ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 70 റണ്‍സ് മാത്രം. ഓസീസിന്റെ രണ്ടാമിന്നിങ്‌സ് നാലാംദിനം 200 റണ്‍സില്‍ ഇന്ത്യ അവസാനിപ്പിക്കുകയായിരുന്നു. ഓസീസ് നിരയില്‍ തുടരെ രണ്ടാമിന്നിങ്‌സിലും ആരെയും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. കാമറോണ്‍ ഗ്രീനാണ് (45) ആതിഥേയരുടെ ടോപ്‌സ്‌കോറര്‍.